നൈറ്റ് വിഷൻ ക്യാമറ ആണെന്നറിയാതെ കൊച്ചിയിൽ മോഷ്ടിക്കാൻ കേറിയ രണ്ട് കള്ളന്മാർ | Ernakulam News | Theft

2023-02-21 1

ഇടപ്പള്ളി പള്ളിയിലും ടോയ് ഷോപ്പും കുത്തി തുറന്ന മോഷണം നടത്തിയ പ്രതികൾ പിടിയിൽ. വയനാട് സ്വദേശി സുധീഷ് (സുർക്കൻ സുധീഷ് )30, എറണാകുളം കടവന്ത്ര സ്വദേശി സെബാസ്റ്റ്യൻ (മാർട്ടിൻ ) 46 എന്നിവരാണ് പിടിയിൽ ആയത്, എറണാകുളം സെൻട്രൽ ACP യുടെ നിർദ്ദേശത്തെ തുടർന്ന് എളമക്കര Ci യുടെ നേതൃത്വത്തിൽ 12 മണിക്കൂർ നുള്ളിൽ പ്രതിയെ പിടിച്ചു, SI ഐൻ ബാബു,സുബൈർ, രാജേഷ് ചെല്ലപ്പൻ, scpo പ്രഭലാൽ ഗിരീഷ്, cpo സുജിത്ത് എന്നിവർ ഉണ്ടായിരുന്നു

The official DM channel for EdappallyVarthakal.com

Subscribe to us to watch the latest Ernakulam news

Website: https://www.edappallyvarthakal.com/
Facebook: https://www.facebook.com/EdappallyVarthakal
Instagram: https://www.instagram.com/edappallyvarthakal/

#MalayalamNews #MalayalamLatestNews #KeralaNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive #ErnakulamNews #KochiNews #kochilive

Videos similaires